pappachan

ഓയൂർ: കാറ്റാടി പ്ലാവിള താഴതിൽ സി.പാപ്പച്ചൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഓയൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: പി.ബാബു (കാനഡ), സൂസമ്മ (നഴ്സ്, കൊട്ടിയം കിംസ് ഹോസ്പിറ്റൽ). മരുമക്കൾ: ടീന ബാബു (കാനഡ), ജോസ് ചാക്കോ.