കടയ്ക്കൽ: ഇടത്തറ പൊയ്കവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ മീനാക്ഷി (85) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, രേണുക, ലതിക, അംബിക, ലേഖ. മരുമക്കൾ: സുധാറാണി, സുധാകരൻ, സുരേഷ്, സന്തോഷ്, ബിജു. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 11ന്.