photo

കരുനാഗപ്പള്ളി: ക്ലാപ്പന ചിറക്കടവിൽ വാതല്ലൂർ ലക്ഷംവീട്ടിൽ രാജൻ (61) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: പരേതനായ അരുൺരാജ്, വിനീത. മരുമകൻ: പുഷ്പാകരൻ. സഞ്ചയനം 11ന് രാവിലെ 7ന്.