ആശ്രാമം: എം.എസ് നിവാസിൽ സുന്ദരേശൻ (72) നിര്യാതനായി. ഭാര്യ എസ്.മിനി. മക്കൾ: ലക്ഷ്മി സുന്ദർ, വിഷ്ണു സുന്ദർ. മരുമകൻ: അനീഷ് അരവിന്ദ്. സഞ്ചയനം 9ന് രാവിലെ 6ന്.