മയ്യനാട്: ചിറയത്ത് വീട്ടിൽ വിജയന്റെ ഭാര്യ കുമുദാഭായി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാരിക്കുഴിയിലെ വീട്ടുവളപ്പിൽ. മക്കൾ: വിംലേഷ്, വിപിൻറോയ്, വിദ്യ. മരുമക്കൾ: രാജേഷ്, സീന, സജിലാൽ. സഞ്ചയനം 10ന്.