robert

കൊല്ലം: വാടി കുഴിവയൽ പുരയിടത്തിൽ പരേതനായ ഫ്രാൻസിസിന്റെ മകൻ റോബർട്ട് (75, റിട്ട. ബാങ്ക് ഒഫ് ബറോഡ, ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വാടി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മോളി. മകൻ: ഫിലിപ്പ് റോയി (കോസ്റ്റൽ അർബൻ ബാങ്ക്). മരുമകൾ: ശോഭ (മൗണ്ട് കാർമ്മൽ സ്കൂൾ, തങ്കശേരി).