പുന്നക്കുളം: കാട്ടുംപുറം അനിൽഭവനിൽ വിശ്വംഭരന്റെ ഭാര്യ ഉത്തമി (68) നിര്യാതയായി. മക്കൾ: ബിന്ദു, അനിൽ, മിനി. മരുമക്കൾ: രാജു, മായ, യശോധരൻ. സഞ്ചയനം 11ന് രാവിലെ 6.30ന്.