eliyamma

ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വ ക​ട​ത്തൂർ മീ​ന​ത്തേ​രിൽ വീ​ട്ടിൽ പ​രേ​ത​നാ​യ ജോർ​ജി​ന്റെ ഭാ​ര്യ ഏ​ലി​യാ​മ്മ (72) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബി​നി​മോൾ, യേ​ശു​ദാ​സൻ. മ​രു​മ​ക്കൾ: കൃ​ഷ്​ണൻ​കു​ട്ടി, അൻ​സു.