john

തൃ​ക്ക​ട​വൂർ: കു​രീ​പ്പു​ഴ എ.പി.ജെ എ.കെ ന​ഗർ 100ൽ കാ​ട്ടു​വി​ള പ​ടി​ഞ്ഞാ​റ്റ​തിൽ ജോൺ (83) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇന്ന് രാ​വി​ലെ 9​.30ന് കു​രീ​പ്പു​ഴ പ​ള്ളി​ സെമിത്തേരിയിൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്കൾ: ലി​ല്ലി​ക്കു​ട്ടി, ഷാ​ജി. മ​രു​മ​ക്കൾ: ജോ​യ് ആൽ​ബർ​ട്ട്, വി​നി​ത.