renjith

ഓടനാവട്ടം: വെളിയം പോങ്ങോട് രജിത ഭവനിൽ എസ്.രമണന്റെയും രാധയുടെയും മകൻ രഞ്ജിത്ത് (39) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ചിത്ര. സഞ്ചയനം 10ന് രാവിലെ 7.30ന്.