
അമ്പലപ്പുറം: തോട്ടത്തിൽ വീട്ടിൽ പരേതനായ ജോർജ് മത്തായിയുടെ ഭാര്യ കുഞ്ഞമ്മ ജോർജ് (94) നിര്യാതയായി. സംസ്കാരം നാളെ രാവിലെ. മക്കൾ: ബാബു ജോർജ്, റോസമ്മ സാമുവേൽ, സൂസമ്മ ജേക്കബ്, രാജു ജോർജ്, മോളി ഫിലിപ്പ്. മരുമക്കൾ: ശോശാമ്മ, സാമുവേൽ, ജേക്കബ്, ഫിലിപ്പ്, മേരിക്കുട്ടി.