മങ്ങാട്: വലിയവിള വീട്ടിൽ പരേതനായ ശിവപ്രസാദിന്റെയും അനിതകുമാരിയുടെയും മകൾ എ.പ്രീതി (31) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും.