mariyamma

ഓയൂർ: മൂടിയൂർക്കോണത്ത് പുത്തൻ വീട്ടിൽ പരേതനായ ജോർജ്കുട്ടിയുടെ ഭാര്യ മറിയാമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് ചെങ്കുളം ഇമ്മാനുവേൽ മർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, കുഞ്ഞുമോൻ. മരുമക്കൾ തങ്കച്ചൻ, റോസമ്മ.