
കൊല്ലം: തെക്കേവിള വൈ നഗർ 114 മയൂരം വീട്ടിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ബേബി സരോജിനിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അജിത കുമാരി, സുനിത കുമാരി, സുനിൽ കുമാർ. മരുമക്കൾ: വിജയൻ നായർ, സജീവ്, രേഖ.