ചവറ: ചവറ സൗത്ത് തെക്കുംഭാഗം ഹരിശ്രീയിൽ (ചെറിയമുക്കാണിക്കൽ) സതീഷ്ചന്ദ്രൻ നായർ (69) നിര്യാതനായി. ഭാര്യ: മല്ലികപ്പിള്ള. മക്കൾ: എം.നിലീന, എസ്.നീതു. മരുമകൻ: രഞ്ജിത്ത് കുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.