അഞ്ചൽ: വയല തോട്ടംമുക്ക് ശബരി നിവാസിൽ ജി.ബാബു (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: ഷെറി. മക്കൾ: അരുൺ ബാബു, അഞ്ജന ബാബു.