അഞ്ചൽ: പുത്തയം വള്ളിപ്പച്ചയിൽ വീട്ടിൽ പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: പ്രസാദ്, പ്രിയ. മരുമക്കൾ: സിജു, അർച്ചന.