ചവറ സൗത്ത്: നടുവത്തുചേരി മോനൂർ ഇറക്കത്തിൽ പുരുഷോത്തമൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് മകൾ വസന്തകുമാരിയുടെ വസതിയിൽ. ഭാര്യ: പത്മാക്ഷി. മറ്റ് മക്കൾ: ശോഭന, അനിൽ കുമാർ. മരുമക്കൾ: മോഹനൻ, ശശാങ്കൻ, പരേതയായ അമ്പിളി.