
ഇരവിപുരം: പനമൂട്ടിൽ തെക്കതിൽ പരേതനായ ഗോപാലന്റെ ഭാര്യ മൈഥിലി (88) നിര്യാതയായി. മക്കൾ: പരേതയായ അംബിക, സുമംഗല, സുധർമ്മ, സുരേന്ദ്രൻ, സുജാത, സന്തോഷ് കുമാർ. മരുമക്കൾ: പരേതനായ ജയദേവൻ, പരേതനായ ബാബു, പരേതനായ വിലാസചന്ദ്രൻ, ലത, സുരേന്ദ്രൻ, ശാന്തിനി.
മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 8ന് വാളത്തുംഗൽ കേശവനഗർ -64, കോട്ടേവീട്ടിൽ.