ആനക്കോട്ടൂർ: എസ്.എസ് ഭവനത്തിൽ ഗോപി പ്രതാപൻ (52, സന്തോഷ്) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഗോപിക, ദീപിക. മരുമക്കൾ: വിജിത്ത്, സജാദ്. സഞ്ചയനം 10ന് രാവിലെ 8ന്.