
ആയൂർ: ആയൂരിൽ ടെക്സ്റ്റൈൽ വ്യാപാരിയും റിട്ട. അദ്ധ്യാപകനുമായിരുന്ന ചുണ്ട തെങ്ങുവിള വീട്ടിൽ എ.മുഹമ്മദ് മുസ്തഫ (80, മുസ്തഫ സാർ) നിര്യാതനായി. ഭാര്യ: സഫിയ ബീവി (റിട്ട. എച്ച്.എം). മക്കൾ: മുജീബ് (തെങ്ങുവിള ടെക്സ്റ്റൈൽസ്, ചുണ്ട), നജീബ് (എസ്.ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ, തിരുവനന്തപുരം), പരേതനായ നസീബ്, അനീസ. മരുമക്കൾ: ഷാജഹാൻ (സീനിയർ സെക്ഷൻ എൻജിനിയർ, റെയിൽവേ), ആശ, ഷീന (എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, തിരുവനന്തപുരം)