ഓയൂർ : കരിങ്ങന്നൂർ കെ .ആർ .എ പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണൻ നിർവഹിച്ചു. കെ. തുളസീധരൻ നായർ സ്വാഗതം പറഞ്ഞു. വെളിനല്ലൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. മുരളീധരൻ, രാജശേഖരൻ നായർ, ബി. വേണുഗോപാൽ, എസ് .നാസർ, അഡ്വ.എസ് .ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, ഡോ.വി. കെ .സുരേഷ് കുമാർ, എൻ. മണി രാജൻ,പി. രാജേന്ദ്രൻ നായർ,സി.ഭുവനചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു