
കാവനാട്: മീനത്ത് ചേരി ഗോവിന്ദ ഭവനിൽ പരേതരായ പി.ജി.ധർമ്മസേനന്റെയും ജി.രോഹിണി ഭായിയുടെയും മകളും അഞ്ചൽ ഏരൂർ ചീനവിളയിൽ പ്രദീപിന്റെ ഭാര്യയുമായ ദീപ്തി പ്രദീപ് (50, ഇത്തി) ഖത്തറിൽ നിര്യാതയായി. സംസ്കാരം ഖത്തറിൽ നടത്തി. മകൻ: സി.പി.പ്രതീക് (ഖത്തർ). സഹോദരങ്ങൾ: പരേതരായ ജി.ഡി.രാഖേഷ്, ജി.ഡി.രശ്മി.