
ഓച്ചിറ: ക്ലാപ്പന വടക്ക് നടയില വീട്ടിൽ (അഷ്ടപദിയിൽ) പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകൻ ശ്രീകുമാർ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സേതുലക്ഷ്മി. മക്കൾ: എസ്.കശ്യപ് (ബംഗളൂരു), എസ്.കേശവ് (അമൃത വിശ്വവിദ്യാപീഠം വിദ്യാർത്ഥി). സഞ്ചയനം 11ന് രാവിലെ 8ന്.