
കൊല്ലം: ആരാധന നഗർ 51ൽ ഗാർഡേനിയയിൽ എൻ.രവീന്ദ്രൻ (83, റിട്ട. ഡെപ്യൂട്ടി ഡിവിഷണൽ മാനേജർ, ഫോറസ്റ്റ് കോർപ്പറേഷൻ, ഹട്ട്‌ബേ, ആൻഡമാൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: വിജയലക്ഷ്മി (ഗംഗ). മക്കൾ: ദീപക്, തുഷാര. മരുമക്കൾ: നിഷ, അനീഷ്. സഞ്ചയനം 11ന് രാവിലെ 8ന്.