podiiiiiii

പൊടി പൂരം... പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളിയോടനുബന്ധിച്ച് വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിന്റെ ട്രയൽ റൺ നടത്താൻ കൊല്ലം ആശ്രാമം മൈതാനത്തേക്ക് ഹെലികോപ്ടർ പറന്നിറങ്ങിയപ്പോൾ പൊടി പറക്കുന്നു

ഫോട്ടോ: എം.എസ്.ശ്രീധർലാൽ