anandababu

കൊല്ലം: കൂട്ടിക്കട വെൺപാലക്കര സാകേതത്തിൽ കെ.ആനന്ദബാബു (76, അനിസാർ, റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ, ശാരദ വിലാസിനി വായനശാല മുൻ പ്രസിഡന്റ്‌) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആറാട്ടുകുളത്തിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: മല്ലിക (റിട്ട. ആദിച്ചനല്ലൂർ ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: വരുൺബാബു, അരുൺബാബു (ഖത്തർ). മരുമക്കൾ: ഗ്രീഷ്മ (അദ്ധ്യാപിക, മയ്യനാട് എച്ച്.എസ്.എസ്), ലക്ഷ്മി.