vasudevan

ശൂരനാട് തെക്ക്: കിടങ്ങയം നടുവിൽ തുഷാരത്തിൽ (മുരുക്കുതറയിൽ) പി.വാസുദേവൻ (85) നിര്യാതനായി. ഭാര്യ: ആർ.രേണുക. മക്കൾ: തുഷാര, താഷാന്ത്. മരുമക്കൾ: റിജേഷ് ആനന്ദ്, ശ്രുതി. സഞ്ചയനം 10ന് രാവിലെ 8ന്.