എഴുകോൺ: ചീരങ്കാവ് വെട്ടിലക്കോണം വർക്കല വിളവീട്ടിൽ ശിവപ്രസാദ് (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: മായ. മക്കൾ: ശിവപ്രിയ, പ്രവീൺ. സഞ്ചയനം 11ന് രാവിലെ 7ന്.