surendran

കലയ്ക്കോട്: ബിജി ഭവനിൽ കളമ്പ്രച്ചിയിൽ ആർ.സുരേന്ദ്രൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശോഭന. മക്കൾ: ബൈജു, ബിജി. മരുമക്കൾ: ശ്രീജ, സജികുമാർ.