babu

കടയ്ക്കൽ: മാർക്കറ്റ് ജംഗ്‌ഷനിൽ ബി.എസ് മന്ദിരത്തിൽ ബാബു (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ. ഭാര്യ: ശോഭന. മക്കൾ: ഷിബു, ബൈജു, രാകേഷ്. മരുമക്കൾ: അർച്ചന, ശാരി.