പോരൂക്കര: ഇടപ്പള്ളിക്കോട്ട (വൈശാഖം, താഴയിൽ ക്ഷേത്രത്തിന് തെക്കുവശം) ചന്ദ്രിക വിലാസത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഹൈമവതി (84) നിര്യാതയായി. മക്കൾ: ചന്ദ്രിക, അശോകൻ (തമ്പി). മരുമക്കൾ: രാജഗോപാൽ, ഗീതദേവി. സഞ്ചയനം 10ന് രാവിലെ 7ന്.