
വെണ്ടാർ: വെണ്ടാർ ഐശ്വര്യയിൽ (കൊച്ചുവിള) കെ.പി.മുരളീധരൻപിള്ള (71, രാജൻപിള്ള) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരിഅമ്മ. മക്കൾ: എം.സുരേഷ് കുമാർ, എം.എസ്.മഞ്ജു, എം.എസ്.ജയമോഹൻ. മരുമക്കൾ: ധനലക്ഷ്മി, ബിനു, സബിത. സഞ്ചയനം 10ന് രാവിലെ 8ന്.