
തേവലക്കര: കൊയ്പ്പള്ളിൽ വടക്കതിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവിഅമ്മ, ഓമനക്കുട്ടൻ പിള്ള, മോഹനൻപിള്ള, മുരളീധരൻ പിള്ള, രാധാകൃഷ്ണ പിള്ള, ശ്രീലത, ബാലകൃഷ്ണപിള്ള, രാമകൃഷ്ണ പിള്ള, ശ്രീജയ. മരുമക്കൾ: പരേതനായ പരമേശ്വരൻ പിള്ള, എസ്.ശ്യമള, ജെ.ശ്യാമള, ഗിരിജ, വിജയകുമാരി, പരേതനായ ശിവൻ പിള്ള, സുനിത, സിന്ധു, രാധാകൃഷ്ണപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.