lekshmikutti-76

ച​വ​റ: ചെ​റു​ശേ​രി ഭാ​ഗം ഷാ​ജി ഭ​വ​ന​ത്തിൽ പ​രേ​ത​നാ​യ ദി​വാ​ക​രന്റെ ഭാര്യ ല​ക്ഷ്​മി​ക്കു​ട്ടി (76)​ നിര്യാതയായി. മ​ക്കൾ: ഷൈ​ല​ജ, ഷാ​ജി, ഷാ​ഹി. മ​രു​മ​ക്കൾ: സ​ജീ​വ്, ശ​ശി​ക​ല, അ​നിൽ കു​മാർ. സ​ഞ്ച​യ​നം 10ന് രാവിലെ 7ന്.