നല്ലില: പഴങ്ങാലം നെടിയവിള വീട്ടിൽ ജോയി മാത്യു നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുണ്ടറ കാദിശ്ത്താ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി ജോയി. മകൾ: നീനു.എം.ജോയി.