അഷ്ടമുടി: വടക്കേക്കര കഴിഞ്ഞഴികത്ത് പടിഞ്ഞാറ്റതിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ സാവിത്രി അമ്മ (77) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, അനിൽകുമാർ, മിനി. മരുമക്കൾ: രാധാകൃഷ്ണ പിള്ള, സിന്ധു, ബിന്ദു.