
തൊടിയൂർ: വെളുത്ത മണൽ കല്ലിക്കോട്ട് വീട്ടിൽ ദിൽഷാദ് (46) ദുബായിലെ റാസൽഖൈമയിൽ നിര്യാതനായി. യൂണിയൻ സിമന്റ്സിൽ ഫിനാൻസ് മാനേജരായിരുന്നു. പരേതനായ റിട്ട. അദ്ധ്യാപകൻ അബ്ദുൽ ലത്തീഫിന്റെയും ആബിദ ബീവിയുടെയും മകനാണ്. ഭാര്യ: ഡോ. ആബി. മക്കൾ: ആസിഫ് അഹമ്മദ്, അനിൽ അഹമ്മദ്, ഡാനിദു അദിൽസാദ്. സഹോദരങ്ങൾ: അഹമ്മദ് വാസിം, ഷാഹിന, ഷഫീന.