കൊല്ലം: പട്ടത്താനം നീതി നഗർ 82 എയിൽ പ്ലാമൂട്ടിൽ കിഴക്കതിൽ ജി.രാജഗോപാൽ (92) നിര്യാതനായി. മരണാനന്തര കർമ്മങ്ങൾ 12ന്.