rajashekharanpilla

എഴുകോൺ: നെടുവത്തൂർ വെൺമണ്ണൂർ രമ്യാ ഭവനിൽ എൻ.രാജശേഖരൻ പിള്ള (74, തെന്നൂക്കാല ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാധാമണി. മക്കൾ: കീർത്തന, അഭിജിത്ത്.