കേരളപുരം: വേലംകോണം കിഴക്കേക്കര പുത്തൻവീട്ടിൽ ചന്ദ്രൻ പിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: കൃഷ്ണകുമാർ, ഹരികുമാർ. മരുമക്കൾ: അനിലാകുമാരി, ബിജില.