കൊട്ടിയം: കുന്നുവിള ഷാജി ഭവനിൽ കെ.അശോകൻ (84) നിര്യാതനായി. ഭാര്യ: സരളാഭായി. മക്കൾ: പരേതനായ ഷാജിലാൽ, ലിനിത, മിനി. മരുമക്കൾ: ബാബു, പ്രസാദ്. സഞ്ചയനം 11ന് രാവിലെ 8ന്.