radhamma-

ചവറ: പുതുക്കാട് പൊരുന്നുവിളയിൽ പരേതനായ കുഞ്ഞുണ്ണിപിള്ളയുടെ ഭാര്യ രാധമ്മ പിള്ള (84) നിര്യാതയായി. മക്കൾ: ആർ.സുമാദേവി, ആർ.ലേഖാദേവി, പരേതനായ കെ.ശ്രീകുമാർ, ആർ.അനിതാദേവി. മരുമക്കൾ: ആർ.സന്തോഷ്‌ കുമാർ, പരേതരായ രവീന്ദ്രൻ പിള്ള, സുരേന്ദ്രൻ പിള്ള. സഞ്ചയനം 14ന് രാവിലെ 7ന്.