തല ഉയർത്തി ജലരാജാക്കന്മാർ... അഷ്ടമുടി കായലിൽ നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനെത്തിയ ചുണ്ടൻ വള്ളങ്ങൾ കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം എത്തിച്ചപ്പോ