തേവലക്കര: പുത്തൻസങ്കേതം രാജേഷ് ഭവനത്തിൽ പശുപാലൻ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാധിക, രാജി, രാജേഷ്. മരുമക്കൾ: ഉണ്ണി, അജി, സൂര്യ. സഞ്ചയനം 14ന് രാവിലെ 8ന്.