കൊല്ലം: നീരാവിൽ എസ്.എൻ.ഡി​.പി​.വൈ എച്ച്.എസ്.എസി​ൽ നടന്ന പുരാവസ്തു പ്രദർശനം ഉപജില്ല ഓഫീസർ ആന്റണി പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ. സിബില, എച്ച്.എം ജെ. മായ, പി.ടി​.എ പ്രസിഡന്റ് ഹുസൈൻ, വൈസ് പ്രസിഡന്റ് ലിജി, മദർ പി.ടി​.എ പ്രസിഡന്റ് കല്പന, കോ ഓർഡിനേറ്റർ മനോജ്‌, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.