കൊല്ലം: തേവള്ളി വെളിയഴികം ടി.ആർ.എ നഗർ 24ൽ പരേതനായ പ്രൊഫ. കണ്ടച്ചിറ ബാബുവിന്റെ ഭാര്യ ഗീതാദേവി ലക്ഷ്മി (71) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: റാണി, ലക്ഷ്മി. സഞ്ചയനം 11ന് രാവിലെ 8ന്.