കുണ്ടറ: നാന്തിരിക്കൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ നെപ്പോളിയന്റെ ഭാര്യ മേരി അംബിക (63) നിര്യാതയായി. സംസ്കാരം 9ന് രാവിലെ 10.30ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മകൻ: എം.പ്രദീഷ്. മരുമകൾ: ബെജി പ്രദീഷ്.