
തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ 105 കോച്ചേം വീട്ടിൽ പത്മാവതി അമ്മ (86, പൊടിച്ചി അമ്മ) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രൻ പിള്ള, ലീലാമണി അമ്മ, അയ്യപ്പൻ പിള്ള, ഗോപാലകൃഷ്ണപിള്ള, മണിമുത്ത്, കൃഷ്ണകുമാരി. മരുമക്കൾ: രമാദേവി അമ്മ, പരേതനായ നന്ദൻ പിള്ള, ഗിരിജകുമാരി, സതീശൻ, ബിനു.