sulochana-63

പുനലൂർ: നെല്ലിപ്പള്ളി കല്ലാർ കല്ലുവിള പുത്തൻ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സുലോ​ചന (63) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് നെല്ലിപ്പള്ളി കുടുംബ വീ​ട്ടു​വ​ളപ്പിൽ. മക്കൾ: സുജാത, സുമ, സുനിത. മരു​മക്കൾ: രാധാകൃഷ്ണൻ, സ​ജീവ്.